tag:blogger.com,1999:blog-1827382314235360705.post347128232362327469..comments2023-06-02T02:02:03.083-07:00Comments on Chinthakalude Chillujalakam: ഒരു ട്രാഫിക് ബ്ളോക്കും വെറുതേ ചില ചിന്തകളും.......മോഹന്‍ കരയത്ത്http://www.blogger.com/profile/02117302031000036722noreply@blogger.comBlogger9125tag:blogger.com,1999:blog-1827382314235360705.post-73341028603363765832014-04-18T07:20:49.411-07:002014-04-18T07:20:49.411-07:00പ്രിയ ഡോക്ടര്‍,
വരവിനും, വായനയ്ക്കും, അഭിപ്രായത്ത...പ്രിയ ഡോക്ടര്‍,
വരവിനും, വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി...
സ്നേഹപൂര്‍വ്വം,മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-28851604735994641862014-04-18T07:17:38.911-07:002014-04-18T07:17:38.911-07:00പ്രിയ വിനോദ മാഷേ,
സൂക്ഷ്മമായ നിരീക്ഷണത്തിനു ശേഷം ...പ്രിയ വിനോദ മാഷേ,
സൂക്ഷ്മമായ നിരീക്ഷണത്തിനു ശേഷം മാത്രമുള്ള മാഷുടെ അഭിപ്രായങ്ങള്‍, എനിക്കെപ്പോഴും തുടര്‍ന്നെഴുതാനുള്ള പ്രചോദനമാകാറുണ്ട്.
വരവിനും ആശംസകള്‍ക്കും നന്ദി...മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-17037678044930211872014-04-17T01:25:48.971-07:002014-04-17T01:25:48.971-07:00 തികഞ്ഞ സമചിത്തതയോടെ, അതിലും നിറഞ്ഞ സംതൃപ്തിയോടെ,... തികഞ്ഞ സമചിത്തതയോടെ, അതിലും നിറഞ്ഞ സംതൃപ്തിയോടെ, അവയെല്ലാം തരണം ചെയ്തു മുമ്പോട്ട് പോകുവാന്‍ എന്റെ മനസ്സും അതിന്റെ നിയന്ത്രണത്തിലുള്ള വാഹനവും എപ്പോഴേ പാകപ്പെട്ടു കഴിഞ്ഞിരുന്നു!!! Good.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-74513982994757573442014-04-16T20:47:30.455-07:002014-04-16T20:47:30.455-07:00പല ചിന്തകളിലേയ്ക്കും വായനക്കാരെ നയിയ്ക്കുന്ന താങ്ക...പല ചിന്തകളിലേയ്ക്കും വായനക്കാരെ നയിയ്ക്കുന്ന താങ്കളുടെ അനുഭവക്കുറിപ്പ് നന്നായിരിയ്ക്കുന്നു. മനുഷ്യന്റെ ഓരോ കണ്ടുപിടുത്തങ്ങളും പ്രത്യക്ഷത്തില്‍ വളരെ സൌകര്യപ്രദങ്ങളും സുഖദായകങ്ങളുമെങ്കിലും പിറകേ വരുന്ന പല നൂലാമാലകള്‍ക്ക് മുന്നോടിയത്രേ അവയെല്ലാം. പക്ഷേ എല്ലാം അനിവാര്യം തന്നെ. അഭിനന്ദനങ്ങള്‍......വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-74367363646473117512014-04-16T19:41:37.666-07:002014-04-16T19:41:37.666-07:00ബ്ലോഗിലേക്കുള്ള ഈ ആദ്യ വരവിലെ സന്തോഷം അറിയിക്കട്ടെ...ബ്ലോഗിലേക്കുള്ള ഈ ആദ്യ വരവിലെ സന്തോഷം അറിയിക്കട്ടെ!! അഭിപ്രായത്തിനും നന്ദി. അറിവിലേക്ക് വെളിച്ചം വീശുന്ന താങ്കളുടെ ആഴത്തിലുള്ള ലേഖനങ്ങള്‍ എല്ലാം തന്നെ വായിക്കാറുണ്ട്...മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-53619289534517452022014-04-16T19:25:49.032-07:002014-04-16T19:25:49.032-07:00പ്രിയ മാഷേ,
വരവിനും വായനയ്ക്കും അഭിപ്രായത്തിനും ന...പ്രിയ മാഷേ,

വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി....മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-71020293366241216712014-04-15T21:39:06.033-07:002014-04-15T21:39:06.033-07:00എല്ലാവര്ക്കും കാറോടിച്ച് കളിക്കാനുള്ള വിഭവങ്ങള്‍ ...എല്ലാവര്ക്കും കാറോടിച്ച് കളിക്കാനുള്ള വിഭവങ്ങള്‍ ഭൂമിയില്‍ ഇല്ല. അതുപോലെ താങ്കള്‍ പറഞ്ഞ ഗതാഗത കുരുക്ക് എന്ന പ്രശ്നവുമുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ കാറില്ലാത്ത ജീവിതം തുടങ്ങിക്കഴിഞ്ഞു. കൂടുതല്‍ ഇവിടെ: http://mljagadees.wordpress.com/category/%E0%B4%97%E0%B4%A4%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82/ജഗദീശ്.എസ്സ്http://mljagadees.wordpress.com/noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-26419492276631206222014-04-15T08:13:25.257-07:002014-04-15T08:13:25.257-07:00എളുപ്പവഴിയുടെ പ്രലോഭനം അതിശക്തമാണ്!എളുപ്പവഴിയുടെ പ്രലോഭനം അതിശക്തമാണ്!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-91007952226183508672014-04-14T20:03:50.450-07:002014-04-14T20:03:50.450-07:001184-1291 കാലയളവില്‍ ഇറാനിലെ ഷിറാസ് പ്രവിശ്യയില്‍...1184-1291 കാലയളവില്‍ ഇറാനിലെ ഷിറാസ് പ്രവിശ്യയില്‍ ജീവിച്ചിരുന്ന ഷേക്ക് സാദി മഹാനായ ഒരു പേര്‍ഷ്യന്‍ കവിയായിരുന്നു. ഭാഷാ സൌകുമാര്യം കൊണ്ടും, മനശാസ്ത്രപരമായ ഉള്‍ക്കാഴ്ചകൊണ്ടും, ഭരണാധികാരികല്ള്ക്കുവരെ പ്രിയങ്കരങ്ങളായിരുന്നു, അദ്ദേഹത്തിന്റെ കഥകളും കവിതകളും !! എന്തിനേറെ, അദ്ദേഹത്തിന്റെ ഓരോ വാക്കുകള്‍ക്കും, എഴുപത്തിരണ്ട് അര്‍ത്ഥങ്ങള്‍ വരെ കാണും, എന്നൊരു ചൊല്ല് കൂടി പാര്‍സി ഭാഷയില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു......മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.com