tag:blogger.com,1999:blog-1827382314235360705.post4058892332241072317..comments2023-06-02T02:02:03.083-07:00Comments on Chinthakalude Chillujalakam: അദ്ധ്യയനാനുഭവങ്ങളുടെ പിന്നാമ്പുറങ്ങളിലൂടെ... മോഹന്‍ കരയത്ത്http://www.blogger.com/profile/02117302031000036722noreply@blogger.comBlogger12125tag:blogger.com,1999:blog-1827382314235360705.post-51714914757344208822013-01-27T09:43:25.959-08:002013-01-27T09:43:25.959-08:00പ്രിയ ഡോക്ടര്‍,
സ്കൂള്‍,കോളേജ് പഠന കാലങ്ങളിലുള്ള ...പ്രിയ ഡോക്ടര്‍,

സ്കൂള്‍,കോളേജ് പഠന കാലങ്ങളിലുള്ള ഓര്‍മ്മകള്‍ക്ക് മാധുര്യമേറും! എഴുതാനിരിക്കുമ്പോള്‍ രസകരമായ പല പല സംഭവങ്ങള്‍ ഓര്‍മ്മയിലോടിയെത്തും!!അവയിലൊന്നിനെ ഇവിടെ പകര്ത്തിയെന്നെ ഉള്ളൂ. താത്പര്യത്തോടെ വായിച്ചു എന്നറിയുന്നതില്‍ ഒത്തിരി സന്തോഷം!!മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-47372923705278903392013-01-27T02:25:14.841-08:002013-01-27T02:25:14.841-08:00വളരെ താല്‍പ്പര്യത്തോടെ വായിച്ചു. തീര്‍ച്ചയായും ഇത...വളരെ താല്‍പ്പര്യത്തോടെ വായിച്ചു. തീര്‍ച്ചയായും ഇതുപോലുള്ള അനുഭവങ്ങള്‍ ഒരുവിധം എല്ലാവര്ക്കും ഉണ്ടാകും. നല്ല അധ്യാപകരെ കിട്ടുക എന്നത് ഭാഗ്യം തന്നെയാണ്. ഞാന്‍, ഇതുപോലെ താഴെ കൊടുക്കുന്ന ലിങ്കില്‍ ഒരദ്ധ്യായത്തില്‍ എഴുതിയിട്ടുണ്ട്:
എന്റെ ഗ്രാമവും മരിക്കാത്ത സ്മരണകളും:
http://pmalankot0.blogspot.com
അദ്ധ്യായം - 4 drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-38111079083636852132012-09-23T09:26:10.794-07:002012-09-23T09:26:10.794-07:00പ്രിയമുള്ള അനുവിന്,
അനു പറഞ്ഞത് എത്ര വാസ്തവം!!ഈ ഓ...പ്രിയമുള്ള അനുവിന്,

അനു പറഞ്ഞത് എത്ര വാസ്തവം!!ഈ ഓര്‍മ്മക്കുറിപ്പുകള്‍ അദ്ധ്യാപകദിനത്തില്തന്നെ
പ്രസിദ്ധീകരിക്കണം എന്ന് വിചാരിച്ചതാണ്.ചില തിരക്കുകള്‍ കാരണം പൂര്‍ത്തിയാക്കാന്‍
താമസിച്ചുപോയി.
എങ്കിലും അനുവിന് ഇഷ്ടമായി എന്ന് പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു!!
അനുവിന്റെ കാവ്യഭംഗി തുളുമ്പിനില്ക്കുന്ന രചനകള്‍ എല്ലാം തന്നെ വായിക്കാറുണ്ട്!പലതിന്റെയും
ചുവട്ടില്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാറുമുണ്ട്!
എങ്കിലും ചില പോസ്റ്റുകളുടെ മേന്മ കാണുമ്പോള്‍ ചുവട്ടില്‍ ഒന്നും എഴുതി അതിന്റെ ഭംഗി ചോര്‍ത്താന്‍ മനസ്സനുവദിക്കുന്നില്ല! ക്ഷമിക്കണേ...

സ്നേഹത്തോടെ,

മോഹന്‍ മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-15416659732344163322012-09-23T06:10:15.136-07:002012-09-23T06:10:15.136-07:00പ്രിയപ്പെട്ട മോഹന്‍,
...പ്രിയപ്പെട്ട മോഹന്‍,

വളരെ മനോഹരമായി ഗുരുക്കന്മാരെ വര്‍ണിച്ച ഈ പോസ്റ്റ് അധ്യാപക ദിനത്തില്‍ ഗുരുദക്ഷിണയായി കാണിക്ക വെക്കാമായിരുന്നു. സാരമില്ല.ഈ മാസം കഴിയുന്നതിനു മുന്‍പ് തന്നെ പ്രസിദ്ധീകരിച്ചല്ലോ.

ഈ പോസ്റ്റ് വളരെ ഹൃദ്യം !

നല്ല ഗുരുക്കന്മാരുടെ പേരും കഴിവും ശിഷ്യര്‍ നില നിര്‍ത്താന്‍ ശ്രമിക്കുക.

ആശംസകള്‍ !

സസ്നേഹം,

അനു
anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-3011759561128803602012-09-22T06:57:05.948-07:002012-09-22T06:57:05.948-07:00നല്ല വാക്കുകളുമായി അശ്വതി വീണ്ടും എത്തിയല്ലോ!! ഒത്...നല്ല വാക്കുകളുമായി അശ്വതി വീണ്ടും എത്തിയല്ലോ!! ഒത്തിരി സന്തോഷമായി!
അല്ലെങ്കിലും ജീവിതാനുഭവങ്ങള്‍ ഇവിടെ പകര്‍ത്തുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി
സാങ്കല്‍പ്പിക കഥകളുടെ രചനയില്‍നിന്നും ഉണ്ടാകുന്നില്ല എന്ന് വിശ്വസിക്കാനാണ്
എനിക്കേറെയിഷ്ടം!
അശ്വതി ഇനിയും എഴുത്ത് തുടരൂ..ആ കുഞ്ഞു കുഞ്ഞു പോസ്റ്റുകള്‍ ഇനിയും പലര്‍ക്കും
പ്രചോദനമാകട്ടെ!!!!
എല്ലാ ഭാവുകങ്ങളും!!!മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-8087194169357052322012-09-21T23:59:01.175-07:002012-09-21T23:59:01.175-07:00എന്റെ പോസ്റ്റ് ആണിതിന് കാരണം എന്നറിഞ്ഞു, അമ്മുവി...എന്റെ പോസ്റ്റ് ആണിതിന് കാരണം എന്നറിഞ്ഞു, അമ്മുവിനെ പോലെ ഇത്തിരി ഗമ എനിക്കും വന്നു. എന്റെ പോസ്റ്റിനെക്കാള്‍ ഒരുപാടു ഉയര്‍ന്നതാണ് ഏട്ടന്റെ പോസ്റ്റ്, ഇനിയും ഒരുപാടു എഴുതുകaswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-78939270385112706652012-09-21T06:57:37.966-07:002012-09-21T06:57:37.966-07:00സന്ദര്‍ശനത്തിനു നന്ദി എബി, ഇഷ്ടമായി എന്ന് അറിയിച്ച...സന്ദര്‍ശനത്തിനു നന്ദി എബി, ഇഷ്ടമായി എന്ന് അറിയിച്ചതില്‍ സന്തോഷം!!മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-71015121258140376672012-09-21T06:38:37.972-07:002012-09-21T06:38:37.972-07:00എനിക്ക് ഇഷ്ട്ടയിട്ടോ ..ഇനിയും ഇതുപോലത്തെ പോസ്റ്റുക...എനിക്ക് ഇഷ്ട്ടയിട്ടോ ..ഇനിയും ഇതുപോലത്തെ പോസ്റ്റുകള്‍ ഇടുക സഞ്ചാരിhttps://www.blogger.com/profile/09121298321572741884noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-7945576818485129112012-09-21T05:39:31.058-07:002012-09-21T05:39:31.058-07:00വന്നു നോക്കിയതിനും അഭിപ്രായം എഴുതിയതിനും നന്ദി ദീപ...വന്നു നോക്കിയതിനും അഭിപ്രായം എഴുതിയതിനും നന്ദി ദീപൂട്ടാ.
രാമയ്യര് മാഷും കണക്ക് തന്നെയായിരുന്നോ പഠിപ്പിച്ചിരുന്നത്?മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-2483082129211850432012-09-21T04:56:51.110-07:002012-09-21T04:56:51.110-07:00ഒരു നിമിഷം രാമയ്യര് എന്നാ എന്റെ ഒരു ഗുരുവിനെ ഓര്...ഒരു നിമിഷം രാമയ്യര് എന്നാ എന്റെ ഒരു ഗുരുവിനെ ഓര്‍ത്ത് പോയി!
പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-55577246118724462282012-09-19T09:03:05.528-07:002012-09-19T09:03:05.528-07:00വായിച്ച് ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതില്‍ ഒത്തിരി സന്ത...വായിച്ച് ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം.
വാസ്തവം പറഞ്ഞാല്‍ അശ്വതിയുടെ ചില പോസ്റ്റുകള്‍ വായിച്ചപ്പോഴേ മനസ്സില്‍ വിചാരിച്ചിരുന്നു സ്കൂള്‍,കോളേജ് ദിനങ്ങളെപ്പറ്റി എന്തെങ്കിലും ഒക്കെ എഴുതണം
എന്ന്.പ്രചോദനത്തിന് നന്ദി....മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-24280159940738695012012-09-19T04:57:45.643-07:002012-09-19T04:57:45.643-07:00വളരെ രസകരമായി അവതരിപ്പിച്ചു. തീര്‍ച്ചയായും നിങ്ങള്‍...വളരെ രസകരമായി അവതരിപ്പിച്ചു. തീര്‍ച്ചയായും നിങ്ങള്‍ ഭാഗ്യവാന്മാര് ആണ്. പഴയ ക്ലാസ്സ് മുറിയിലേക്ക് ഒരിക്കല്‍ കൂടി കൂട്ടിക്കൊണ്ടുപോയി ഈ എഴുത്ത്. നന്ദി.aswathihttps://www.blogger.com/profile/16229896623554745198noreply@blogger.com