tag:blogger.com,1999:blog-1827382314235360705.post5181913897625928761..comments2023-06-02T02:02:03.083-07:00Comments on Chinthakalude Chillujalakam: അമ്മയല്ലാതൊരു ദൈവമുണ്ടോ..........മോഹന്‍ കരയത്ത്http://www.blogger.com/profile/02117302031000036722noreply@blogger.comBlogger19125tag:blogger.com,1999:blog-1827382314235360705.post-88467706058667130682013-01-19T00:41:36.090-08:002013-01-19T00:41:36.090-08:00
Thanks. Pls go thru:
http://drpmalankot0.blogs...
Thanks. Pls go thru:

http://drpmalankot0.blogspot.com/2012/12/blog-post_25.html

(Translation by me myself from the original)

Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-71499873151911530922013-01-17T11:18:22.835-08:002013-01-17T11:18:22.835-08:00പ്രിയമുള്ള ഡോക്ടര്‍,
പഴയ പോസ്റ്റുകള്‍ തിരഞ്ഞു കണ്ട...പ്രിയമുള്ള ഡോക്ടര്‍,
പഴയ പോസ്റ്റുകള്‍ തിരഞ്ഞു കണ്ടെത്തി വായിക്കാനുള്ള താങ്കളുടെ താല്‍പ്പര്യം എന്നെ കുറച്ചൊന്നുമല്ല ആശ്ചര്യപ്പെടുത്തുന്നതും സന്തോഷിപ്പിക്കുന്നതും!!
അമ്മയെക്കുറിച്ച്ചുള്ള പോസ്റ്റ് നന്നായി എന്ന് പറഞ്ഞതിന് നന്ദി.
ഇനി പറയട്ടെ, എന്റെ ഈ ബ്ലോഗെഴുത്ത് തുടങ്ങാനുള്ള ഒരു പ്രധാന കാരണം തന്നെ ഞാന്‍ ഏറ്റവും അധികമായി സ്നേഹിച്ചിരുന്ന എന്റെ ആ നല്ല അമ്മയെക്കുറിച്ച് ആരോടെങ്കിലുമൊക്കെ പറയണം എന്നുള്ള എന്റെ ഒരു ഒടുങ്ങാത്ത ആഗ്രഹമായിരുന്നു!!!

തിരിഞ്ഞു നോക്കുമ്പോള്‍, എഴുതാനുള്ള ഒരു ചെറിയ കഴിവ് ദൈവം തന്നിട്ടുള്ളതുകൊണ്ട് , അമ്മയ്ക്ക് വേണ്ടി ഇത്രയെങ്കിലും എനിക്ക് ചെയ്യാന്‍ കഴിഞ്ഞല്ലോ എന്നുള്ള വിചാരത്തില്‍,, മനസ്സ് സന്തോഷം കൊണ്ട് നിറയുന്നു!!

സ്നേഹത്തോടെ, മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-25667084745971918812013-01-17T10:06:48.507-08:002013-01-17T10:06:48.507-08:00ബ്ലോഗ് നന്നായി. ''ഏതു തെറ്റിനും മാപ്പ് ക...ബ്ലോഗ് നന്നായി. ''ഏതു തെറ്റിനും മാപ്പ് കൊടുക്കുന്ന ഒരു കോടതി ഉണ്ട്. അതാണ് മാതൃഹൃദയം.'' - പി. കേശവ ദേവ് (ഓടയില്‍ നിന്ന്)

http://drpmalankot0.blogspot.com/2012/12/blog-post_25.html
drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-35158759641477831192012-10-03T02:07:47.015-07:002012-10-03T02:07:47.015-07:00ആശംസകൾക്കു നന്ദി പറഞ്ഞോട്ടെ ശ്രീ! വന്നുനോക്കിയതിലു...ആശംസകൾക്കു നന്ദി പറഞ്ഞോട്ടെ ശ്രീ! വന്നുനോക്കിയതിലും അഭിപ്രായം
പങ്കുവച്ചതിലും സന്തോഷം!!!

മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-13682786059212360602012-10-03T00:22:25.851-07:002012-10-03T00:22:25.851-07:00അമ്മയെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ എന്നും മനസ്സില...അമ്മയെ കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ എന്നും മനസ്സില്‍ നില നില്ക്കട്ടെ, മാഷേ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-60891464791880435612012-09-26T00:53:43.835-07:002012-09-26T00:53:43.835-07:00ഹാസ്യം വഴിഞ്ഞൊഴുകുന്ന ആ മനസ്സിനുള്ളില്‍ ചെറുതെങ്കി...ഹാസ്യം വഴിഞ്ഞൊഴുകുന്ന ആ മനസ്സിനുള്ളില്‍ ചെറുതെങ്കിലും,ഒരു നീറ്റല്‍ ഉളവാക്കാന്‍ കഴിഞ്ഞതില്‍,ഞാന്‍ സന്തുഷ്ടനാണ് സുഹൃത്തെ...
സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി!!!മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-55736333284020324572012-09-25T23:55:57.907-07:002012-09-25T23:55:57.907-07:00ഹൃദയത്തില്‍ ചെറിയ നീറ്റല്‍ ഉണ്ടാക്കിയ പോസ്റ്റ്..വ...ഹൃദയത്തില്‍ ചെറിയ നീറ്റല്‍ ഉണ്ടാക്കിയ പോസ്റ്റ്..വളരെ നന്നായിരിക്കുന്നു. വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-48560736776719227592012-09-25T10:54:26.952-07:002012-09-25T10:54:26.952-07:00ഇതുവഴി കടന്നുവന്നു എന്റെ സങ്കടത്തില്‍ പങ്കു ചേരാനോ...ഇതുവഴി കടന്നുവന്നു എന്റെ സങ്കടത്തില്‍ പങ്കു ചേരാനോടിയെത്തിയ പ്രിയപ്പെട്ട അനുജത്തീ,അമ്മയുടെ ആത്മശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ആ നന്മ നിറഞ്ഞ മനസ്സിന്, ഒരായിരം നന്ദി!!!! മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-23989048173138240962012-09-25T10:28:54.845-07:002012-09-25T10:28:54.845-07:00Thank you so much for your nice words Deeputtan!!
...Thank you so much for your nice words Deeputtan!!
Also I feel that,Mothers are the greatest gifts we receive, on our arrival on this Earth!!! മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-65729954420701200252012-09-25T10:01:42.695-07:002012-09-25T10:01:42.695-07:00അമ്മയ്ക്ക് പകരം അമ്മ മാത്രമേയുള്ളു മാഷേ!! വരവിനും,...അമ്മയ്ക്ക് പകരം അമ്മ മാത്രമേയുള്ളു മാഷേ!! വരവിനും,വായനയ്ക്കും, അഭിപ്രായം പങ്കു വയ്ക്കാന്‍ കാണിച്ച സന്മനസ്സിനും നന്ദി!!!മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-80227922084271080612012-09-25T09:49:37.416-07:002012-09-25T09:49:37.416-07:00പ്രിയ രഘുനാഥന്റെ ഈ വാക്കുകള്‍ വായിച്ചു അമ്മയ്ക്ക്...പ്രിയ രഘുനാഥന്റെ ഈ വാക്കുകള്‍ വായിച്ചു അമ്മയ്ക്ക് ഒത്തിരി സന്തോഷമായിക്കാണും!!കൂടെ ഈ മോനും!!!നന്ദി സുഹൃത്തേ...മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-5416873140058972372012-09-25T09:42:16.762-07:002012-09-25T09:42:16.762-07:00എന്നോ നഷ്ടമായതിനെ ഓര്‍മ്മപ്പെടുത്തി ഉമയെ ഞാന്‍ സങ്...എന്നോ നഷ്ടമായതിനെ ഓര്‍മ്മപ്പെടുത്തി ഉമയെ ഞാന്‍ സങ്കടപ്പെടുത്തിയോ??
ക്ഷമിക്കണേ, ഇപ്പോഴൊക്കെ അമ്മയെപ്പറ്റി ഓര്‍ക്കുമ്പോഴേക്കും കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോകുന്നു!!!!മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-38942244279625362882012-09-25T09:23:12.646-07:002012-09-25T09:23:12.646-07:00നല്ല വാക്കുകളുമായി ആദ്യമായെത്തിയ പ്രിയ സുഹൃത്തെ,ആശ...നല്ല വാക്കുകളുമായി ആദ്യമായെത്തിയ പ്രിയ സുഹൃത്തെ,ആശംസകള്‍ക്ക് നന്ദി പറഞ്ഞോട്ടെ!!!മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-34072590134365295042012-09-25T06:30:18.023-07:002012-09-25T06:30:18.023-07:00really touching,മോഹനേട്ടാ,its true that life's...really touching,മോഹനേട്ടാ,its true that life's greatest gifts are recognized when they are lost!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-43155721657851277042012-09-25T06:16:29.456-07:002012-09-25T06:16:29.456-07:00അമ്മക്ക് പകരം വെക്കാന്‍ എന്തുണ്ട് ഭൂമിയില്‍ അമ്മക്ക് പകരം വെക്കാന്‍ എന്തുണ്ട് ഭൂമിയില്‍ നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-81436727671317244272012-09-25T01:52:48.533-07:002012-09-25T01:52:48.533-07:00അമ്മയുടെ മോന്... ഓര്‍മ്മകള്‍ നന്നായി എഴുതി...ആശംസ...അമ്മയുടെ മോന്... ഓര്‍മ്മകള്‍ നന്നായി എഴുതി...ആശംസകള്‍ രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-47717700451759594842012-09-24T23:36:33.164-07:002012-09-24T23:36:33.164-07:00നല്ല ഓര്‍മ്മകള്‍ മോഹനേട്ടാ.....
സങ്കടായി.
"അമ...നല്ല ഓര്‍മ്മകള്‍ മോഹനേട്ടാ.....
സങ്കടായി.
"അമ്മ " ഏറ്റവും വിശുദ്ധമായ വാക്ക്.
എന്നോ നഷ്ടമായ പുണ്യം എനിക്ക്.UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-13344739034601632292012-09-24T23:28:32.455-07:002012-09-24T23:28:32.455-07:00സങ്കടമായി കേട്ടോ വായിച്ചു തീര്‍ന്നപ്പോഴേക്കും...ഞാ...സങ്കടമായി കേട്ടോ വായിച്ചു തീര്‍ന്നപ്പോഴേക്കും...ഞാനും കരഞ്ഞു. അമ്മയുടെ ആത്മ ശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-47685905521827011022012-09-24T23:04:30.859-07:002012-09-24T23:04:30.859-07:00നല്ല ഒഴുക്കുള്ള അവതരണം.... ആശംസകള്‍ ... നല്ല ഒഴുക്കുള്ള അവതരണം.... ആശംസകള്‍ ... കുര്യച്ചന് @ മനോവിചാരങ്ങള്‍ .കോംhttps://www.blogger.com/profile/05508396147553268936noreply@blogger.com