tag:blogger.com,1999:blog-1827382314235360705.post7103174805868432890..comments2023-06-02T02:02:03.083-07:00Comments on Chinthakalude Chillujalakam: പ്രതിസന്ധികളില്‍ തളരാതെ..... മോഹന്‍ കരയത്ത്http://www.blogger.com/profile/02117302031000036722noreply@blogger.comBlogger14125tag:blogger.com,1999:blog-1827382314235360705.post-86772057069948430562013-01-29T08:16:49.522-08:002013-01-29T08:16:49.522-08:00പ്രിയ ഡോക്ടര്‍,
വായനക്കാരില്‍ ഉദ്വേഗം ജനിപ്പിക്കാന...പ്രിയ ഡോക്ടര്‍,
വായനക്കാരില്‍ ഉദ്വേഗം ജനിപ്പിക്കാനായി മാത്രം എഴുതിയ ഒരു സംഭവമായിരുന്നില്ല ഇത്. യഥാര്ത്ഥമായിത്തന്നെ നടന്ന ഒരു സംഭവം അതിഭാവുകത്വം ലവലേശമില്ലാതെ ജീവിതത്തില്‍നിന്നും പകര്‍ത്തിയെഴുതിയതായിരുന്നു!!
വായിച്ചു ഇഷ്ടപ്പെട്ടെന്നു പറഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നു!!
നന്ദി ഡോക്ടര്‍..മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-52739946383741266612013-01-29T01:53:05.191-08:002013-01-29T01:53:05.191-08:00വളരെ ഉള്ഭീതിയോടെ ബ്ലോഗ് വായിച്ചുതീര്‍ത്തു. എന്തെങ...വളരെ ഉള്ഭീതിയോടെ ബ്ലോഗ് വായിച്ചുതീര്‍ത്തു. എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കില്‍? പക്ഷെ, ആ സര്‍ദാര്‍ജിയുടെ വരവ് ഒരു നിയോഗമായിരുന്നു. വായിച്ചുതീര്‍ന്നപ്പോള്‍ ആശ്വാസം വായിക്കുന്നവരില്‍ ഉണ്ടാക്കുന്നു. സംഭവത്തിന്റെ ഗൌരവം അതേപോലെ പകര്‍ത്താന്‍ കഴിഞ്ഞു. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-5156756719321554012012-10-20T08:57:38.763-07:002012-10-20T08:57:38.763-07:00ആശംസകള്‍ക്ക് നന്ദി എബി!!
വീണ്ടും കാണാം!!ആശംസകള്‍ക്ക് നന്ദി എബി!!
വീണ്ടും കാണാം!!മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-78955082964493230582012-10-20T08:13:40.836-07:002012-10-20T08:13:40.836-07:00ബ്ലോഗ് കലക്കുന്നുണ്ട് ട്ടോ ബ്ലോഗ് കലക്കുന്നുണ്ട് ട്ടോ സഞ്ചാരിhttps://www.blogger.com/profile/09121298321572741884noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-22627050655649507592012-10-19T11:48:02.270-07:002012-10-19T11:48:02.270-07:00ഇവിടെ വന്നതിലും വായിച്ചതിലും ഒരുപാട് സന്തോഷം!
അഭിന...ഇവിടെ വന്നതിലും വായിച്ചതിലും ഒരുപാട് സന്തോഷം!
അഭിനന്ദനങ്ങള്‍ക്ക് നന്ദി പറയട്ടെ!!
കൂട്ടത്തില്‍ പറഞ്ഞോട്ടെ,ഒരു പ്രത്യേക ശൈലിയിലുള്ള ആ എഴുത്ത് ഇഷ്ടമാണ്!
ഇതുവരെയുള്ള എല്ലാ പോസ്റ്റുകളും വായിച്ചിട്ടുമുണ്ട്!
തുടര്‍ന്നും എഴുതൂ,
എല്ലാ നന്മകളും നേരുന്നു...മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-76103744086348626742012-10-19T10:44:09.425-07:002012-10-19T10:44:09.425-07:00സമചിത്തതയോടെ കാര്യങ്ങള്‍ നേരിട്ടതിനു അഭിനന്ദനങ്ങള്‍...സമചിത്തതയോടെ കാര്യങ്ങള്‍ നേരിട്ടതിനു അഭിനന്ദനങ്ങള്‍, അതോടൊപ്പം ലോകത്ത് ഇത്തരം ജോലികള്‍ ചെയ്യുന്നവരുടെ ഒരു നേര്‍ചിത്രം കാട്ടിയതിനും എനിക്ക് ചുറ്റുംhttps://www.blogger.com/profile/12842340550097177775noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-14882660405225192592012-10-16T23:51:41.214-07:002012-10-16T23:51:41.214-07:00സന്ദർശ്ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി മാഷേ.
...സന്ദർശ്ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി മാഷേ.
മാഷിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വായിക്കാറുണ്ട്
മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-72378574765513624522012-10-16T21:15:25.377-07:002012-10-16T21:15:25.377-07:00പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ട് പോകാനുള്ള ശക...പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ട് പോകാനുള്ള ശക്തി ഉണ്ടാവട്ടെ , എല്ലാ പ്രാര്‍ഥനകളും .....ബ്ലോഗില്‍ പുതിയ പോസ്റ്റ്....... മാലിന്യ പ്രശ്നം പരിഹരിക്കട്ടെ........ വിലപ്പെട്ട അഭിപ്രായം അറിയിക്കണേ.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-36289044933183634752012-10-16T11:04:29.068-07:002012-10-16T11:04:29.068-07:00മാഷിന്റെ വരവിനും, വായനയ്ക്കും, ആശംസകള്‍ക്കും നന്ദി...മാഷിന്റെ വരവിനും, വായനയ്ക്കും, ആശംസകള്‍ക്കും നന്ദി പറഞ്ഞോട്ടെ!
ഒരുപക്ഷെ, മാഷിന്റെ ജോലിക്കിടയിലെ സമാന അനുഭവങ്ങളും, ഈ നിമിഷങ്ങളുടെ തീവ്രത ഉള്‍ക്കൊള്ളാന്‍ നിമിത്തമായിട്ടുണ്ടാവും എന്ന് വിശ്വസിച്ചോട്ടെ?മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-90565346871388788772012-10-16T08:51:54.010-07:002012-10-16T08:51:54.010-07:00ആ ഞെട്ടിപ്പിക്കുന്ന നിമിഷങ്ങളുടെ തീവ്രത വായനയില്‍ ...ആ ഞെട്ടിപ്പിക്കുന്ന നിമിഷങ്ങളുടെ തീവ്രത വായനയില്‍ അറിഞ്ഞു. ഇത്തരം ചില അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കും -നാം ആരെന്ന്...
നല്ല ഈ പോസ്റ്റ് എഴുതിയതിന് ആശംസകള്‍ kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-64158505509246022762012-10-08T12:18:24.480-07:002012-10-08T12:18:24.480-07:00വന്നതിനും,വായിച്ചതിനും,അഭിപ്രായം പങ്കുവച്ചതിനും നന...വന്നതിനും,വായിച്ചതിനും,അഭിപ്രായം പങ്കുവച്ചതിനും നന്ദി പറയുന്നു സുഹൃത്തെ!!
പറഞ്ഞതുപോലെതന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നിരുന്ന ചില നിമിഷങ്ങളായിരുന്നു അവ... ദൈവം കാത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ!!!മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-70960563065945595542012-10-08T11:57:27.722-07:002012-10-08T11:57:27.722-07:00പ്രിയ അശ്വതി,
അശ്വതിയുടെ സന്ദര്‍ശനവും ആത്മാര്‍ഥത ന...പ്രിയ അശ്വതി,
അശ്വതിയുടെ സന്ദര്‍ശനവും ആത്മാര്‍ഥത നിറഞ്ഞ വാക്കുകളും എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും!! നന്ദി അശ്വതി!!
കഴിഞ്ഞ ഒരു ദിവസം അബുദാബിയിലെ കോര്‍ണിഷിലുള്ള ഈ ബില്‍ഡിംഗിന്റെ മുന്‍പിലൂടെ പോകാനിടയായി.അപ്പോള്‍ വീണ്ടും മനസ്സില്‍ ഓടിയെത്തിയ ഈ ഓര്‍മ്മകളെ നിങ്ങളുമായി പങ്കുവയ്ക്കണം എന്ന തോന്നലിന്റെ ബാക്കിപത്രമാണ് ഈ പോസ്റ്റ്!!!മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-48201250315510432102012-10-08T00:16:18.936-07:002012-10-08T00:16:18.936-07:00ചിലപ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ നില്കുന്ന സമ...ചിലപ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ നില്കുന്ന സമയത്ത് പ്രാര്‍ഥനകള്‍ ആണ് നമ്മെ പിടിച്ച് നിര്‍ത്തുന്നത്.... എല്ലാം ഭംഗിയായി തീര്‍ന്നതില്‍ ദൈവത്തെ സ്തുതിക്കുന്നു.... കുര്യച്ചന് @ മനോവിചാരങ്ങള്‍ .കോംhttps://www.blogger.com/profile/05508396147553268936noreply@blogger.comtag:blogger.com,1999:blog-1827382314235360705.post-10273508889228732292012-10-07T22:28:17.552-07:002012-10-07T22:28:17.552-07:00ഏട്ടാ, എന്തായി എന്നറിയാനുള്ള ആകാംക്ഷയില്‍ പെട്ടെന്...ഏട്ടാ, എന്തായി എന്നറിയാനുള്ള ആകാംക്ഷയില്‍ പെട്ടെന്ന് വായിച്ചു തീര്‍ത്തു. അതും പേടിയോടെ. ഏതായാലും ദൈവം കാത്തു. എന്തെങ്കിലും ഒരു പേടി തട്ടിയാല്‍ ഞാനും അറിയാവുന്ന ദൈവത്തെ ഒക്കെ വിളിക്കും. ദൈവം കൂടെയുണ്ട് എന്ന ഉറച്ച വിശ്വാസം ഏതു പ്രതിസന്ധിയെയും അഭിമുഖീകരിക്കാനുള്ള ധൈര്യം തരും. aswathihttps://www.blogger.com/profile/16229896623554745198noreply@blogger.com